Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസീനിയർ വിമൻസ് വെൽഫെയർ...

സീനിയർ വിമൻസ് വെൽഫെയർ സൊസൈറ്റി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കൂത്താട്ടുകുളം: ജനനി സീനിയര്‍ വിമന്‍സ് വെല്‍ഫെയര്‍ സൊസൈറ്റി വാര്‍ഷികാഘോഷം അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം നഗരസഭ ടൗണ്‍ ഹാളില്‍ ചേര്‍ന്ന ചടങ്ങില്‍ എല്‍. വസുമതി അമ്മ അധ്യക്ഷത വഹിച്ചു. സംഘത്തിലെ മുതിര്‍ന്ന അംഗമായ എം.എസ്. അന്നമ്മയെ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍ ആദരിച്ചു. നഗരസഭ ചെയര്‍മാന്‍ ബിജു ജോണ്‍ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ ഓമന ബേബി, കൗൺസിലർ പ്രിന്‍സ് പോള്‍, ഷാജു ജേക്കബ്, സണ്ണി കുര്യാക്കോസ്, തങ്കമണി ശശി, ഇ.എസ്. സാംസണ്‍. പ്രഫ. എന്‍.ഐ. എബ്രഹാം, ശാന്ത സക്കറിയ, ലളിത ജോണ്‍, ഉഷ മധു, തിലോത്തമ ജോസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story