Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 4:59 AM GMT Updated On
date_range 18 May 2018 4:59 AM GMTപാർട്ടി ധാരണ; നഗരസഭ സ്‌ഥിരം സമിതി അധ്യക്ഷൻ രാജിവെച്ചു
text_fieldsbookmark_border
ആലുവ: നഗരസഭ പൊതുമരാമത്ത് വകുപ്പ് സ്‌ഥിരം സമിതി അധ്യക്ഷൻ പി.എം. മൂസാക്കുട്ടി രാജിവെച്ചു. കോൺഗ്രസ് പാർലമെൻററി പാർട്ടിയിലെ മുൻ ധാരണയെ തുടർന്നാണ് എ ഗ്രൂപ്പുകാരനായ മൂസാക്കുട്ടി രാജിവെച്ചത്. തുടർന്നുള്ള രണ്ടരവർഷം ആറാം വാർഡ് കൗൺസിലറായ ഐ ഗ്രൂപ്പിലെ ജെറോം മൈക്കിൾ ചെയർമാനാകും. നാലംഗ സ്‌ഥിരം സമിതിയിൽ ഒരു സ്വതന്ത്രൻ ഒഴികെ മൂന്നുപേരും കോൺഗ്രസ് അംഗങ്ങളാണ്.
Next Story