Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവടിവാൾ ആക്രമണം;...

വടിവാൾ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

text_fields
bookmark_border
കാലടി: ശ്രീമൂലനഗരം ശ്രീഭൂതപുരം കിഴക്കേ ജങ്ഷനിൽ പട്ടാപ്പകൽ വടിവാൾ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. ഞായറാഴ്ച വൈകീട്ട് നാലരക്കാണ് സംഭവം. ശ്രീഭൂതപരം ഇരിങ്ങാല തലത്ത് കുറുമ്പ​െൻറ മകൻ രതീഷനെ (35) തലക്ക് വെട്ടേറ്റ് ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല സ്വദേശി വിനീഷ്, ശ്രീമൂലനഗരം സ്വദേശികളായ ജയൻ, മനോജ് എന്നിവരാണ് ആക്രമണം നടത്തിയതെന്ന് െപാലീസ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story