Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം: ഗിരിധര്‍ ഐ ഇൻസ്റ്റിറ്റ്യൂട്ടി​െൻറ നേത്രപരിശോധന ക്യാമ്പ് -രാവിലെ 9.00 ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറി: ലൈറ്റ്‌സ് ഇന്‍ ലൈഫ് ചിത്രപ്രദര്‍ശനം -രാവിലെ 11.00 വളഞ്ഞമ്പലം എ​െൻറ ഭൂമി: 'നിഴല്‍ മന്ത്രിസഭ കേരളത്തില്‍' വിഷയത്തില്‍ ചര്‍ച്ച -രാവിലെ 10.30 എറണാകുളം കരയോഗം: ദേവീഭാഗവതം ക്ലാസ് -വൈകു.3.00 കച്ചേരിപ്പടി ഗാന്ധിഭവന്‍: ഗാന്ധിപീസ് ഫൗണ്ടേഷ‍​െൻറ ആഭിമുഖ്യത്തില്‍ 'നിഴല്‍ മന്ത്രിസഭയും മാധ്യമങ്ങളും ജനാധിപത്യത്തില്‍' വിഷയത്തില്‍ ചര്‍ച്ച -വൈകു. 5.00 ഇടപ്പള്ളി ലുലുമാള്‍: ലുലു ഫാഷന്‍ വീക്ക് -വൈകു.6.00 നെട്ടേപാടം റോഡ് സത്സംഗ മന്ദിരം: ചിന്മയ മിഷ​െൻറ ആഭിമുഖ്യത്തില്‍ വനിതകള്‍ക്ക് ശ്വേതാശ്വതരോപനിഷദ്, ഭഗവദ്ഗീത ക്ലാസ് -വൈകു.6.00 ബി.ടി.എച്ച് എറണാകുളം: ഭീമയാനാ ലെറ്റ്‌സ് ടോക്ക് പ്രോഗ്രാം -വൈകു. 5.30 തൃക്കോവില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഭാഗവത സപ്താഹയജ്ഞം -വൈകു.6.30 പള്ളിമുക്ക് തിയോസഫിക്കല്‍ സൊസൈറ്റി ഹാള്‍: ജെ. കൃഷ്ണമൂര്‍ത്തിയുടെ തത്ത്വങ്ങള്‍ -വൈകു. 5.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story