Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലീഗൽ സ്​റ്റഡീസിൽ...

ലീഗൽ സ്​റ്റഡീസിൽ അധ്യാപകർക്ക്​ റിഫ്രഷർ കോഴ്സ്​

text_fields
bookmark_border
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ ദേശീയ ജൈവവൈവിധ്യ ബോർഡി​െൻറ സഹകരണത്തോടെ സർവകലാശാല, കോളജ് അധ്യാപകർക്കായി സംഘടിപ്പിക്കുന്ന 15 ദിവസത്തെ റിഫ്രഷർ കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഇൗ മാസം 16 മുതൽ 30 വരെയാണ് കോഴ്സ്. ജൈവവൈവിധ്യ സംരക്ഷണം, പരിസ്ഥിതി, സുസ്ഥിര വികസനം എന്നിവയുടെ നയ-നിയമ രൂപവത്കരണവുമായി ബന്ധപ്പെട്ടാണ് പരിശീലന പരിപാടി. താൽപര്യമുള്ള അധ്യാപകർ ഇൗ മാസം 10ന് മുമ്പ് അപേക്ഷിക്കണം. അപേക്ഷകൾ slsnbartc@gmail.com എന്ന ഇ-മെയിലിൽ അയക്കണം. ഫോൺ: 94466 33249, 99955 10007.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story