Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാജ കത്ത്​:...

വ്യാജ കത്ത്​: മെത്രാെൻറ പരാതിയിൽ അന്വേഷണം തുടങ്ങി

text_fields
bookmark_border
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വിൽപനയടക്കമുള്ള വിഷയങ്ങളിൽ ത​െൻറ പേരിൽ സമൂഹമാധ്യമത്തിൽ വ്യാജ കത്ത് പ്രചരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സഹായ മെത്രാൻ ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ സൈബർ പൊലീസിൽ പരാതി നൽകി. മെത്രാ​െൻറ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മുതലാണ് മാർ ജോസ് പുത്തൻവീട്ടിലി​െൻറ പേരിൽ സമൂഹമാധ്യമം വഴി കത്ത് പ്രചരിക്കാൻ തുടങ്ങിയത്. ഇത് ശ്രദ്ധയിൽപെട്ട ഉടൻ ബിഷപ് പൊലീസിൽ വിവരം അറിയിക്കുകയും തുടർന്ന് രേഖാമൂലം പരാതി എഴുതി നൽകുകയുമായിരുന്നുവെന്ന് ബിഷപ്പിനോട് അടുപ്പം പുലർത്തുന്ന വൈദികർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story