Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2018 10:29 AM IST Updated On
date_range 7 May 2018 10:29 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
തൃപ്പൂണിത്തുറ പാലസ് ഒാവൽ: അണ്ടർ-13 ക്രിക്കറ്റ് ടൂർണമെൻറ് -വൈകു. 3.00 കുരിക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം: ഉത്സവം, തിരുവോണ ഉൗട്ട് -രാവിലെ 11.00 െകാച്ചിൻ ഹോസ്പിറ്റൽ: സൗജന്യ ഇ.എൻ.ടി പരിശോധന ക്യാമ്പ് -രാവിലെ 10.00 എളംകുളം സെൻറ് മേരീസ് യാക്കോബായ സിറിയൻ ഒാർത്തഡോക്സ് കോൺഗ്രിഗേഷൻ പള്ളി: ഒാർമപ്പെരുന്നാൾ -രാവിലെ 7.30 കളമശ്ശേരി പ്രൊഡക്റ്റിവിറ്റി ഹൗസ്: ഇലക്ട്രിക്കൽ സേഫ്ടി വാരാചരണത്തോടനുബന്ധിച്ച് പരിശീലനം -രാവിലെ 9.30 എം.ജി റോഡ് മെട്രോ സ്റ്റേഷൻ: പബ്ലിക് സൈക്കിൾ ഷെയറിങ് പ്രോഗ്രാം ഉദ്ഘാടനം -രാവിലെ 8.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story