Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 10:53 AM IST Updated On
date_range 6 May 2018 10:53 AM ISTഉലഹന്നാൻ മത്തായി
text_fieldsbookmark_border
കോതമംഗലം: കോട്ടപ്പടി മുട്ടത്തുപാറ വട്ടക്കുടിയിൽ ഉലഹന്നാൻ മത്തായി (മത്തച്ചൻ-87) നിര്യാതനായി. ഭാര്യ: ഇളമ്പ്ര കളമ്പാട്ട് മറിയക്കുട്ടി. മക്കൾ: ജോണി, മോളി, ജോസ്, റാണി (ടീച്ചർ, സെൻറ് ജോസഫ്സ് ഹൈസ്കൂൾ വെളിയേൽച്ചാൽ), സിസ്റ്റർ അനു സി.എം.സി (കാർമൽ ആശുപത്രി ആലുവ), സിൽവി, സിജി (ഇരുവരും യു.കെ). മരുമക്കൾ: ഗ്രേസി പുളിക്കക്കുന്നേൽ വടക്കുംഭാഗം, ജോയി തോട്ടുമാരിക്കൽ ഐരൂർപ്പാടം, ലിസി പൂണേലി അങ്കമാലി, റോയി അവരാപ്പാട്ട് പാലമറ്റം, ജോൺസൺ മറ്റത്തിൽ, ജോർജുകുട്ടി വടക്കേക്കൂറ്റ്(ഇരുവരും യു.കെ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കോട്ടപ്പടി സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഐശി നെട്ടൂർ: പെരിങ്ങാട്ട് പറമ്പിൽ പരേതനായ മമ്മിച്ചയുടെ ഭാര്യ ഐശി (78) നിര്യാതയായി. മക്കൾ: റഷീദ്, സുഹറ, യൂനസ്, സബിത, നസീമ. മരുമക്കൾ: ഹസീന, മജീദ്, സീനത്ത്, സലാം, ഫൈസൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story