Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅങ്കമാലി ഉപജില്ലയില്‍...

അങ്കമാലി ഉപജില്ലയില്‍ നൂറുശതമാനം നേടിയ സ്കൂളുകള്‍

text_fields
bookmark_border
അങ്കമാലി: സ​െൻറ് ജോസഫ്സ് ഹൈസ്കൂള്‍ അങ്കമാലി, സേക്രട്ട് ഹാര്‍ട്ട് ഓര്‍ഫനേജ് ഹൈസ്കൂള്‍ മൂക്കന്നൂര്‍, ഹോളി ഫാമിലി ഹൈസ്കൂള്‍ താബോര്‍, ഗവ. എച്ച്.എസ്.എസ് മൂക്കന്നൂര്‍, ബ്രഹ്മാനന്ദോദയം ഹയർ സെക്കന്‍ഡറി സ്കൂള്‍ കാലടി, എസ്.എന്‍.ഡി.പി ഹൈസ്കൂള്‍ നീലീശ്വരം, സ​െൻറ് തോമസ് എച്ച്.എസ്.എസ് മലയാറ്റൂര്‍, എന്‍.എസ്.എസ്.എച്ച്.എസ്.എസ് മാണിക്കമംഗലം, എന്‍.എസ്.എസ് ഗേള്‍സ് ഹൈസ്കൂള്‍, മാണിക്കമംഗലം, എന്‍.എസ്.എസ്.എച്ച്.എസ്.എസ് പാറക്കടവ്, കാലടി പ്ലാേൻറഷന്‍ ഹൈസ്കൂള്‍, കാലടി, സ​െൻറ് ജോസഫ് ഹൈസ്കൂള്‍, കിടങ്ങൂര്‍, സ്റ്റാര്‍ ജീസസ് ഹൈസ്കൂള്‍, കറുകുറ്റി, ഗവ. ഹൈസ്കൂള്‍, പാലിശ്ശേരി. നേരിയ വ്യത്യാസത്തിന് നൂറുശതമാനം നഷ്ടം അങ്കമാലി: ഉപജില്ലയില്‍ നേരിയ വ്യത്യാസത്തിന് 10 സ്കൂളിന് നൂറ് ശതമാനം നഷ്ടമായി. ഒരാളുടെ പരാജയം ഏഴുസ്കൂളിലും രണ്ട് പേരുടേത് ഒരു സ്കൂളിലും നാലുപേരുടെ പരാജയം രണ്ട് സ്കൂളിലുമുണ്ടായി. അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂള്‍ (268-1), കറുകുറ്റി സ​െൻറ് ജോസഫ്സ് ഹൈസ്കൂള്‍ (217-1), നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് (22-1), കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്കൂള്‍ (197-1), പൂവത്തുശ്ശേരി സ​െൻറ് ജോസഫ്സ് ഹൈസ്കൂള്‍ (141-1), തുറവൂര്‍ മാര്‍ അഗസ്റ്റിന്‍ ഹൈസ്കൂള്‍ (146-1), നായത്തോട് ജി. മെമ്മോറിയല്‍ ഗവ. ഹയർ സെക്കന്‍ഡറി സ്കൂള്‍ (31-1), മഞ്ഞപ്ര ഗവ. ഹൈസ്കൂള്‍ (80-2), അയിരൂര്‍ സ​െൻറ് തോമസ് ഹൈസ്കൂള്‍ (134-4), ഗവ. ഹൈസ്കൂള്‍ പുളിയനം (79-4). ചെങ്ങമനാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും ചെങ്ങമനാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന് നൂറുശതമാനം. പരീക്ഷയെഴുതിയ 37 പേരും വിജയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story