Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാണാതായ വിദ്യാർഥിനിയെ...

കാണാതായ വിദ്യാർഥിനിയെ യുവാവിനൊപ്പം കണ്ടെത്തി

text_fields
bookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽനിന്ന് . മുളവൂർ സ്വദേശി ബിബിനൊപ്പമാണ് കണ്ടത്. കഴിഞ്ഞ 26ന് പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായതായി മാതാപിതാക്കൾ െപാലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് തമിഴ്നാട്ടിലെ തിരുെനൽവേലിയിെല ബിബി​െൻറ ബന്ധുവീട്ടിൽനിന്ന് ഇരുവരെയു മൂവാറ്റുപുഴ െപാലീസ് പിടികൂടിയത്. ബിബിനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. വനിത ഡോക്ടറുടെ ചിത്രം പകർത്തിയ യുവാവ് പിടിയിൽ മൂവാറ്റുപുഴ: രോഗികളെ പരിശോധിക്കുന്ന ഡോക്ടറുടെ ചിത്രം മൊബൈൽ കാമറയിൽ പകർത്തിയ യുവാവിനെ ആശുപത്രി ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. തിങ്കളാഴ്ച വൈകീട്ട് ജനറൽ ആശുപത്രിയിലാണ് സംഭവം. കാഷ്വൽറ്റിയിൽ രോഗികളെ പരിശോധിക്കുകയായിരുന്ന വനിത ഡോക്ടറുടെ ചിത്രമാണ് പകർത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story