Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കടവന്ത്ര സ​െൻറ് ജോസഫ് ദേവാലയം: യൗസേപ്പിതാവി​െൻറ തിരുനാള്‍, കുർബാന -രാവിലെ 6.30 സൗത്ത് കളമശ്ശേരി: ജില്ല ഐ.എന്‍.ടി.യു.സി ചുമട്ടുതൊഴിലാളികളുടെ മെയ്ദിന റാലിയും പൊതുസമ്മേളനവും, ഉദ്ഘാടനം രമേശ് ചെന്നിത്തല -വൈകു. 4.00 ഇടപ്പള്ളി സ​െൻറ് ജോർജ് ഫൊറോന ദേവാലയം: തിരുനാൾ ചടങ്ങുകൾ, തിരുസ്വരൂപം എഴുന്നള്ളിക്കൽ -വൈകു. 4.30 തെക്കന്‍ ചിറ്റൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം: ഉത്സവം, ഭക്തിഗാനമേള -വൈകു. 7.30, മേജര്‍സെറ്റ് കഥകളി -രാത്രി 10.00 തോപ്പുംപടി മറീന കണ്‍വെന്‍ഷന്‍ സ​െൻറര്‍: എം.എസ്. ബാബുരാജ് അനുസ്മരണവും ഗാനസന്ധ്യയും, ഉദ്ഘാടനം കെ.വി. തോമസ് എം.പി -വൈകു. 6.00 ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക്: സീനിയര്‍ സിറ്റിസണ്‍ ഫോറം ആഴ്ചവട്ടം -വൈകു. 5.30 മ്യൂസിക് ലവേഴ്‌സ് കൊച്ചി അവതരിപ്പിക്കുന്ന ഗാനമേള -വൈകു. 6.40 പനമ്പിള്ളിനഗർ ചിന്മയ സേവാ ട്രസ്റ്റ്: ഭഗവദ്ഗീത ജ്ഞാനയജ്ഞം -വൈകു. 6.30 പരിപാടികൾ നാളെ കലൂർ യൂനിവേഴ്സൽ ഏവിയേഷൻ അക്കാദമി: വ്യക്തിത്വ വികസന ക്ലാസ് -രാവിലെ 10.00 എറണാകുളം ആശിർഭവൻ: മോൺ. ജോർജ് വെളിപ്പറമ്പിലി​െൻറ ഒന്നാം ചരമവാർഷിക സമ്മേളനം. എ.കെ. ആൻറണി, കെ.വി. തോമസ് എം.പി -രാവിലെ 10.30 ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: പ്രഫ. ലീലാമ്മ ജോസി​െൻറ പുസ്തക പ്രകാശനം. എ.കെ ആൻറണി, ബിനോയ് വിശ്വം -വൈകു. 4.00 ഇടപ്പള്ളി സ​െൻറ് ജോർജ് ഫൊറോന ദേവാലയം: തിരുനാൾ ചടങ്ങുകൾ, കുർബാന രാവിലെ - 6.00, 7.00, 10.00, വൈകു. -3.00, 4.30 കുരീക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഉത്സവം കൊടിയേറ്റ് -രാത്രി 8.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story