Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:39 AM GMT Updated On
date_range 2018-03-29T11:09:00+05:30കാണാനില്ല
text_fieldsആലപ്പുഴ: കന്യാകുമാരി പള്ളവിള പെരുവിലാവ് ഫസ്റ്റ് ഗംഗാനഗർ സ്ട്രീറ്റ് ഗോപാലകൃഷ്ണനെ (47) ഇൗ മാസം 23 മുതൽ . കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 5.5 അടി ഉയരം, കറുത്ത നിറം എന്നിവയാണ് ലക്ഷണം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0479 2404611, 9497980275 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
Next Story