Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2018 5:35 AM GMT Updated On
date_range 2018-03-29T11:05:59+05:30എസ്.ഡി.പി.െഎ ബ്രാഞ്ച് സമ്മേളനം
text_fieldsകാർത്തികപ്പള്ളി: എസ്.ഡി.പി.െഎ കാർത്തികപ്പള്ളി ബ്രാഞ്ച് സമ്മേളനം ജില്ല സെക്രട്ടറി സിയാദ് മണ്ണാമുറി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ഷുക്കൂർ, ഷഫീഖ് വലിയപടീറ്റതിൽ, ഹാരിസ് ഖാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നജീബ് മഞ്ഞണി വടക്കേതിൽ (പ്രസി), അനസ് (വൈസ് പ്രസി), ഉലൂം വലിയപടീറ്റതിൽ (സെക്ര), ഷഫീഖ് വലിയപടീറ്റതിൽ (ജോ. സെക്ര), ഷുക്കൂർ (ട്രഷ).
Next Story