Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി...

കൊച്ചി വിമാനത്താവളത്തിൽ ഹെലികോപ്ടർ ദിശതെറ്റിയിറങ്ങി

text_fields
bookmark_border
നെടുമ്പാശ്ശേരി: . ബുധനാഴ്ച രാവിലെ 9.30നാണ് സംഭവം. ലക്ഷദ്വീപിൽനിന്നും കൊച്ചിയിലേക്ക് വന്ന കേന്ദ്ര സർക്കാറി​െൻറ ഉടമസ്ഥതയിലെ പവൻ ഹാൻസ് കമ്പനിയുടെ ഹെലികോപ്ടറാണ് ദിശതെറ്റിയിറങ്ങിയത്. റൺവേയുടെ മധ്യഭാഗത്തുനിന്ന് 145 മീറ്റർ മാറിയാണ് ഇറങ്ങിയത്. ദിശ നിയന്ത്രിക്കുന്ന സംവിധാനം തകരാറിലായതാണ് കാരണം. ഹെലികോപ്ടറിൽ പൈലറ്റ് ഉൾപ്പെടെ നാല് പേരാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് കുറച്ചുനേരം റൺവേ അടച്ചിട്ടു. എന്നാൽ, വിമാനത്താവള സർവിസുകളെ ബാധിച്ചില്ല. ഡി.ജി.സി.എ. സംഭവത്തെക്കുറിച്ച്്് അന്വേഷണം ആരംഭിച്ചു. ഹെലികോപ്ടറി​െൻറ തകരാർ പരിഹരിക്കാൻ ശ്രമം തുടരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story