Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചാരായം പിടികൂടിയ...

ചാരായം പിടികൂടിയ ​സംഭവം: പ്രതിക്ക്​ അഞ്ച്​ വർഷം തടവ്​

text_fields
bookmark_border
കൊച്ചി: വീട്ടിൽ വിൽപനക്ക് ചാരായം സൂക്ഷിച്ച കേസിലെ പ്രതിക്ക് അഞ്ച് വർഷം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. നേര്യമംഗലം പിറക്കുന്നം ഇഞ്ചിപ്പാറ കാക്കനാട്ടുകുടിയിൽ അനിലിനെയാണ് (32) എറണാകുളം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് എട്ടു ലിറ്റർ ചാരായവും സമീപത്തെ വനത്തിൽനിന്ന് വാറ്റുപകരണങ്ങളും കണ്ടെത്തിയിരുന്നു. ഏഴ് പ്രോസിക്യൂഷൻ സാക്ഷികളിൽ രണ്ടു പേർ കൂറുമാറി. 14 രേഖകൾ കോടതി പരിശോധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story