Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാൾ ഇന്ത്യ ഫെഡറൽ...

ഒാൾ ഇന്ത്യ ഫെഡറൽ ബ്ലോക്കിന്​ രജിസ്​ട്രേഷൻ ലഭിച്ചു

text_fields
bookmark_border
കൊച്ചി: ഒാൾ ഇന്ത്യ ഫെഡറൽ ബ്ലോക്കിന് ഇലക്ഷൻ കമീഷനിൽനിന്ന് രജിസ്ട്രേഷൻ ലഭിച്ചതായി ചെയർമാൻ എം.പി. ജോർജ് അറിയിച്ചു. ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കി​െൻറ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് പാർട്ടിയുടെ പഴയകാല നേതാക്കൾ ഉൾപ്പെടെ ചേർന്ന് രൂപം കൊടുത്ത പാർട്ടിയാണ് ഒാൾ ഇന്ത്യ ഫെഡറൽ ബ്ലോക്ക്. നേതാജി സുഭാഷ് ചന്ദ്രബോസി​െൻറ ആശയങ്ങൾ ഉയർത്തിപ്പിടിച്ച് ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിൽ പാർട്ടി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story