Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥിനിയെ...

വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ അറസ്​റ്റ്​ ചെയ്​തു

text_fields
bookmark_border
മൂവാറ്റുപുഴ: വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പോത്താനിക്കാട് പൊലീസ് അറസ്്റ്റ് ചെയ്തു. കടവൂര്‍ നടുവക്കാട് വീപ്പനാട്ടില്‍ ബെന്നി(58)യെയാണ് അറസ്്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തു. ഓട്ടോ ഡ്രൈവറായ പ്രതി വിദ്യാര്‍ഥിനിയെ സ്‌കൂളില്‍നിന്നും ഓട്ടോയില്‍ വീട്ടിലേക്ക് കൊണ്ടുപോകുന്ന വഴി ഓട്ടോ നിർത്തി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story