Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയങ്​ പ്രഫഷനൽ ഒഴിവ്

യങ്​ പ്രഫഷനൽ ഒഴിവ്

text_fields
bookmark_border
കൊച്ചി: കൊച്ചിയിലെ സി.എം.എഫ്.ആർ.ഐ കാമ്പസിലെ കേന്ദ്ര ഉൾനാടൻ മത്സ്യഗവേഷണ സ്ഥാപനത്തിലേക്ക് (സിഫ്‌റി) ഗവേഷണ പ്രോജക്ടിൽ യങ് പ്രഫഷനൽ- 2 കാറ്റഗറിയിൽ താൽക്കാലിക ഒഴിവ്. ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മ​െൻറ്, അക്വാകൾചർ എന്നിവയിലേതിലെങ്കിലും എം.എഫ്.എസ്‌.സി അല്ലെങ്കിൽ നാലു വർഷത്തെ ബി.എ.എഫ്.എസ്‌.സിയും അക്വാട്ടിക് എൻവയൺമ​െൻറ് മാനേജ്‌മ​െൻറും അല്ലെങ്കിൽ ഫിഷ് ആൻഡ് ഫിഷറീസ് സയൻസിൽ എം.എസ്‌സി സുവോളജിയാണ് വിദ്യാഭ്യാസ യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും സഹിതം cifrikochi@gmail.com വിലാസത്തിൽ 31ന് മുമ്പ് അപേക്ഷ അയക്കണം. വിവരങ്ങൾക്ക്: www.cifri.ernet.in
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story