Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആര്‍.ടി.ഒ ഓഫിസ്...

ആര്‍.ടി.ഒ ഓഫിസ് മാര്‍ച്ച്

text_fields
bookmark_border
മൂവാറ്റുപുഴ: പെര്‍മിറ്റി​െൻറ പേരിൽ ഓട്ടോ തൊഴിലാളികളില്‍നിന്ന് അന്യായമായി പിഴചുമത്തുന്ന ആര്‍.ടി.ഒ ഉദ്യോഗസ്ഥരുടെ തൊഴിലാളിദ്രോഹ നടപടി അവസാനിപ്പിക്കണമെന്നും ബി.ഒ.സി മുതല്‍ കീച്ചേരിപ്പടി വരെയുള്ള ഹൈവേയിലെ കയറ്റിറക്കി​െൻറ പേരില്‍ നടക്കുന്ന പാര്‍ക്കിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ടും ഓട്ടോ തൊഴിലാളി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ആര്‍.ടി.ഒ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു) ജില്ല വൈസ് പ്രസിഡൻറ് പി.എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഹനീഫ രണ്ടാര്‍ അധ്യക്ഷത വഹിച്ചു. സി.എം. ഷബീബ്, കെ.എ. അജി, കെ.കെ. രാജന്‍, മക്കാര്‍ മാണിക്യം എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story