Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 March 2018 5:32 AM GMT Updated On
date_range 26 March 2018 5:32 AM GMTപന്തം കൊളുത്തി പ്രകടനം
text_fieldsbookmark_border
പറവൂർ: സംസ്ഥാന സർക്കാറിെൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പറവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടത്തി. മണ്ഡലം പ്രസിഡൻറ് കെ.വൈ. ഇബ്രാഹിം, രാജൻ മുട്ടിനകം, കെ.എസ്. അബ്ദുൽ മജീദ്, എം.പി. ഹസൻ, നാസറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
Next Story