Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:32 AM GMT Updated On
date_range 25 March 2018 5:32 AM GMTഏകദിന ശിൽപശാല നടത്തി
text_fieldsbookmark_border
ആലപ്പുഴ: വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ സീറോ ടോളറൻസ് ടു കറപ്ഷെൻറ ഭാഗമായി . പൊലീസ്, എക്സൈസ്, ഫയർ ആൻഡ് റസ്ക്യൂ, ജയിൽ, മോട്ടോർ വെഹിക്കിൾ, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളും പങ്കെടുത്തു. അഡീഷനൽ ജില്ല ജഡ്ജി എസ്.എച്ച്. പഞ്ചാപകേശൻ ഉദ്ഘാടനം ചെയ്തു. വിജിലൻസ് കിഴക്കൻ മേഖല സൂപ്രണ്ട് എൻ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് റെക്സ് ബേബി അരവിൻ സ്വാഗതം പറഞ്ഞു. 'അഴിമതി: കാരണങ്ങൾ, പ്രത്യാഘാതങ്ങൾ' വിഷയത്തിൽ ക്ലാസും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story