Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:32 AM GMT Updated On
date_range 25 March 2018 5:32 AM GMTവിമാനത്താവളത്തിൽ ഒരാഴ്ചക്കിടെ 53.45 ലക്ഷത്തിെൻറ സ്വർണം പിടികൂടി
text_fieldsbookmark_border
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ ഒരാഴ്ചക്കിടെ 53.45 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മാർച്ച് 18 മുതൽ 24 വരെയാണ് 1718.49 ഗ്രാം സ്വർണം പിടികൂടിയത്. ശനിയാഴ്ച മാത്രം 583.2 ഗ്രാം പിടികൂടി. ഇൻഡിഗോ വിമാനത്തിൽ ദുൈബയിൽനിന്ന് എത്തിയ മലപ്പുറം സ്വദേശിയാണ് പിടിയിലായത്. 116.64 ഗ്രാം വീതം വരുന്ന അഞ്ച്് സ്വർണ ബിസ്ക്കറ്റുകൾ ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story