Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2018 5:29 AM GMT Updated On
date_range 2018-03-25T10:59:59+05:30പ്രതിഷേധിച്ചു
text_fieldsകൊച്ചി: ചേരാനല്ലൂർ പള്ളിക്കവലയിൽ മിസരിയ ഹോട്ടൽ നടത്തുന്ന ദമ്പതികൾക്കുനേരെ ഉണ്ടായ സാമൂഹികവിരുദ്ധരുടെ ആക്രമണത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. നിസ്സാര കാര്യങ്ങളുടെ പേരിൽ ഹോട്ടലുടമകൾക്കുനേരെ സാമൂഹികവിരുദ്ധർ നടത്തുന്ന ഇത്തരം ആക്രമണങ്ങൾക്ക് തടയിടാൻ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്ത് പരമാവധി ശിക്ഷ നൽകണം. ജില്ല പ്രസിഡൻറ് അസീസ്, സെക്രട്ടറി ടി.ജെ. മനോഹരൻ എന്നിവർ സംസാരിച്ചു.
Next Story