Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right25 ലക്ഷം രൂപയുടെ...

25 ലക്ഷം രൂപയുടെ സാഹിത്യ പുരസ്‌കാരത്തിന് രചന ക്ഷണിച്ചു

text_fields
bookmark_border
കൊച്ചി: പ്രഥമ ജെ.സി.ബി സാഹിത്യ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു. 25 ലക്ഷം രൂപയാണ് പുരസ്‌കാര സമ്മാനമായി ഇന്ത്യന്‍ നോവലുകള്‍ക്ക് നല്‍കുക. േമയ് 31 വരെ എന്‍ട്രി സമര്‍പ്പിക്കാം. അവാർഡിന് അര്‍ഹമാകുന്ന രചന ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതാണെങ്കില്‍ വിവര്‍ത്തകന് അഞ്ചുലക്ഷം രൂപയുടെ പുരസ്‌കാരവും ലഭിക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന എല്ലാവര്‍ക്കും ഒരു ലക്ഷം വീതം നല്‍കും. വിവരങ്ങള്‍ക്കും രചനകള്‍ സമര്‍പ്പിക്കാനും www.thejcbprize.org
Show Full Article
TAGS:LOCAL NEWS 
Next Story