Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇക്കോ ഷോപ്പ് ഉദ്ഘാടനം...

ഇക്കോ ഷോപ്പ് ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
മൂവാറ്റുപുഴ: കേരള കാര്‍ഷിക വികസന ക്ഷേമ വകുപ്പി​െൻറയും പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തി​െൻറയും ആഭിമുഖ്യത്തില്‍ പൈങ്ങോട്ടൂര്‍ കൃഷി ഭവനോടനുബന്ധിച്ച് പ്രവര്‍ത്തനമാരംഭിക്കുന്ന ഇക്കോ ഷോപ്പി​െൻറ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് മൂന്നിന് കൃഷിഭവന്‍ അങ്കണത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് എ.വി. സുരേഷ് അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS
Next Story