Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതനിക്കെതിരെ ബി.ജെ.പി....

തനിക്കെതിരെ ബി.ജെ.പി. കുപ്രചാരണം നടത്തി ^സജി ചെറിയാൻ

text_fields
bookmark_border
തനിക്കെതിരെ ബി.ജെ.പി. കുപ്രചാരണം നടത്തി -സജി ചെറിയാൻ ചെങ്ങന്നൂർ: 2006 ൽ മത്സരിക്കുമ്പോൾ ബി.ജെ.പി. തനിക്കെതിരെ കുപ്രചാരണം നടത്തിയിരുന്നതായി എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ. താൻ ഭാര്യയെ തൊഴിച്ചുവെന്നായിരുന്നു അവർ പറഞ്ഞുനടന്നത്. എ​െൻറ പ്രിയ പത്നി, ഈ സദസ്സിൽ ജീവനോടെ ഇരിക്കുന്നു. സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന ഞങ്ങൾക്ക് മൂന്നു മക്കളുമുണ്ട്. കെ.കെ. രാമചന്ദ്രൻ നായർ തുടങ്ങിെവച്ച വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയെന്നുള്ള ലക്ഷ്യമാണ് മുന്നിലുള്ളത് -അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS
Next Story