Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2018 5:27 AM GMT Updated On
date_range 20 March 2018 5:27 AM GMTകർഷകർ രജിസ്റ്റർ ചെയ്യണം
text_fieldsbookmark_border
മൂവാറ്റുപുഴ: കൃഷി വകുപ്പിൽനിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ കർഷകർ പേര് രജിസ്റ്റർ ചെയ്യണം. നഗരസഭ അതിർത്തിയിലുള്ള കർഷകർ മൂവാറ്റുപുഴ കൃഷി ഒാഫിസിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് മൂവാറ്റുപുഴ കൃഷി ഒാഫിസർ അറിയിച്ചു. ആധാർ കാർഡ്, ഐ.ഡി കാർഡ് , പാസ് ബുക്ക്, കരം അടച്ച രശീത് എന്നിവ സഹിതം കൃഷി ഓഫിസിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന കർഷകർക്ക് മാത്രമേ ആനുകൂല്യങ്ങൾ ലഭിക്കൂവെന്ന് ഒാഫിസർ അറിയിച്ചു.
Next Story