Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2018 11:20 AM IST Updated On
date_range 17 March 2018 11:20 AM ISTഎം.ജി വാർത്തകൾ
text_fieldsbookmark_border
കോട്ടയം: ആറാം സെമസ്റ്റർ യു.ജി (സി.ബി.സി.എസ്.എസ്- 2015 അഡ്മിഷൻ റഗുലർ/ 2013-2014 അഡ്മിഷൻ റീ അപ്പിയറൻസ്) മാർച്ച് 2018 പരീക്ഷയിലെ ബി.എ അറബിക് (മോഡൽ രണ്ട്) കോർ കോഴ്സ് - വിമൻ റൈറ്റിങ്സ് ഇൻ അറബിക് പരീക്ഷ മാർച്ച് 23ൽനിന്ന് 26ലേക്കും ബി.എ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി കോഴ്സിെൻറ കോർ കോഴ്സ്-ആർക്കിയോളജിക്കൽ സൈറ്റ്സ് ആൻഡ് മോണ്യുമെൻറ്സ് ഇൻ ഇന്ത്യ എന്ന പേപ്പറിെൻറ പരീക്ഷ മാർച്ച് 21ൽ നിന്ന് 23ലേക്കും ഈ കോഴ്സിെൻറ ചോയ്സ് ബേസ്ഡ് കോർ കോഴ്സ്-ഹിസ്റ്ററി ഓഫ് ഹ്യൂമൻ റൈറ്റ്സ് മൂവ്മെൻറ്സ് ഇൻ ഇന്ത്യ എന്ന പേപ്പറിെൻറ പരീക്ഷ മാർച്ച് 23ൽനിന്ന് 21ലേക്കും മാറ്റി പുതുക്കിനിശ്ചയിച്ചു. പരീക്ഷ കേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല. അപേക്ഷ തീയതി ഒന്നാം സെമസ്റ്റർ എം.എസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (പുതിയ സ്കീം 2017 അഡ്മിഷൻ റഗുലർ 2017നുമുമ്പുള്ള അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷ ഏപ്രിൽ 11ന് ആരംഭിക്കും. അപേക്ഷ മാർച്ച് 23വരെയും 50 രൂപ പിഴയോടെ 26വരെയും 500 രൂപ സൂപ്പർ ഫൈനോടെ 28വരെയും സ്വീകരിക്കും. പരീക്ഷ ആരംഭിച്ച് 15 ദിവസത്തിനുള്ളിൽ ഇേൻറണൽ മാർക്കുകൾ അപ്ലോഡ് ചെയ്യുന്നതിൽ വീഴ്ചവരുത്തുന്ന കോളജുകളിൽനിന്ന് പിഴ ഈടാക്കും. മൂന്നാം സെമസ്റ്റർ എം.എസ്സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (പുതിയ സ്കീം 2016 അഡ്മിഷൻ റഗുലർ 2016നുമുമ്പുള്ള അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷ ഏപ്രിൽ നാലിന് ആരംഭിക്കും. അപേക്ഷ മാർച്ച് 20വരെയും 50രൂപ പിഴയോടെ 21വരെയും 500രൂപ സൂപ്പർ ഫൈനോടെ 23വരെയും സ്വീകരിക്കും. മൂന്നാം പ്രഫഷനൽ ബി.എച്ച്.എം.എസ് (പഴയ സ്കീം 2004നുമുമ്പുള്ള അഡ്മിഷൻ) കോഴ്സിന് അവസാന മേഴ്സി ചാൻസ് പരീക്ഷ നടത്തും. അപേക്ഷ ഏപ്രിൽ അഞ്ചുവരെയും 50രൂപ പിഴയോടെ ആറുവരെയും 500 രൂപ സൂപ്പർ ഫൈനോടെ ഒമ്പതുവരെയും സ്വീകരിക്കും. സ്പെഷൽ ഫീസായി 5,000രൂപ നിശ്ചിത പരീക്ഷ ഫീസിനും സി.വി ക്യാമ്പ് ഫീസിനും പുറമെ അടക്കണം. തൊടുപുഴ സെൻറർ ഫോർ പ്രഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഒന്നാം സെമസ്റ്റർ എം.ടെക് (2017 അഡ്മിഷൻ റഗുലർ) പരീക്ഷ ഏപ്രിൽ മൂന്നിന് ആരംഭിക്കും. അപേക്ഷ മാർച്ച് 19വരെയും 50രൂപ പിഴയോടെ 20വരെയും 500രൂപ സൂപ്പർ ഫൈനോടെ 22വരെയും സ്വീകരിക്കും. പേപ്പറൊന്നിന് 150രൂപവീതം സി.വി ക്യാമ്പ് ഫീസായി പരീക്ഷ ഫീസിനുപുറമെ അടക്കണം. ഒന്നാം സെമസ്റ്റർ എം.സി.എ (അഫിലിയേറ്റഡ് കോളജുകൾ/ സി.പി.എ.എസ് അഫിലിയേറ്റഡ് കോളജുകളിലെ 2012 മുതൽ 2016 രെ അഡ്മിഷൻ സപ്ലിമെൻററി, 2013-2016 അഡ്മിഷൻ ലാറ്ററൽ എൻട്രി സപ്ലിമെൻററി, അഫിലിയേറ്റഡ് കോളജുകളിലെയും സി.പി.എ.എസിലെയും 2011 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്) പരീക്ഷ ഏപ്രിൽ 12ന് ആരംഭിക്കും. അപേക്ഷ മാർച്ച് 21വരെയും 50രൂപ പിഴേയാടെ 22വരെയും 500രൂപ സൂപ്പർ ഫൈനോടെ 24വരെയും സ്വീകരിക്കും. റഗുലർ വിദ്യാർഥികൾ 150രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30രൂപവീതവും (പരമാവധി 150 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷ ഫീസിനുപുറമെ അടക്കണം. ലാബ് പരീക്ഷകൾ വീണ്ടുമെഴുതുന്നവർ നിശ്ചിത ഫീസടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരീക്ഷ തീയതി ആറാം സെമസ്റ്റർ യു.ജി (സി.ബി.സി.എസ്.എസ്) മാർച്ച് 2018 പരീക്ഷയിലെ യു.ജി.സി സ്പോൺസേഡ് ബി.കോം ടാക്സേഷൻ കോഴ്സിെൻറ ഇൻകം ടാക്സ് അസസ്മെൻറ് ആൻഡ് പ്ലാനിങ് എന്ന പേപ്പറിെൻറ പരീക്ഷ മാർച്ച് 19ന് നടത്തും. പരീക്ഷഫലം 2016 നവംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ ഫിലോസഫി, എം.എ സംസ്കൃതം ജനറൽ (ൈപ്രവറ്റ് രജിസ്േട്രഷൻ റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2016 നവംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ ഹിന്ദി (ൈപ്രവറ്റ്/ ൈപ്രവറ്റ് സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 2016 നവംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ പൊളിറ്റിക്സ് (ൈപ്രവറ്റ്/ ൈപ്രവറ്റ് സപ്ലിമെൻററി, രണ്ടാം സെമസ്റ്റർ നോൺ സി.എസ്.എസ് സപ്ലിമെൻററി) പരീക്ഷഫലം പ്രസിദ്ധപ്പെടുത്തി. 2016 നവംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ/ ഒന്നാം വർഷ എം.എസ്സി മാത്തമാറ്റിക്സ് (ൈപ്രവറ്റ് റഗുലർ, സപ്ലിമെൻററി/ രണ്ടാം സെമസ്റ്റർ നോൺ സി.എസ്.എസ് സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മാർച്ച് 31വരെ അപേക്ഷിക്കാം. 2017 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എഡ് (റഗുലർ/ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും മാർച്ച് 27വരെ അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story