Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള ബ്ലാസ്​റ്റേഴ്സ്...

കേരള ബ്ലാസ്​റ്റേഴ്സ് അവധിക്കാല ഫുട്ബാൾ ക്യാമ്പ്

text_fields
bookmark_border
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയും സ്കോർ ലൈൻ സ്പോർട്സ് മാനേജ്മ​െൻറും സംയുക്തമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ അവധിക്കാല ഫുട്ബാൾ ക്യാമ്പ് സംഘടിപ്പിക്കുന്നു. 16 വയസ്സിനുതാഴെയുള്ള കുട്ടികൾക്കാണ് പരിശീലനം. ഏപ്രിൽ രണ്ടുമുതൽ േമയ് 31വരെയാണ് ക്യാമ്പ്. അപേക്ഷ ഫോറം www.keralablastersfc.in, www.scoreline.co.in വെബ്സൈറ്റുകളിൽ ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 9745895555, 9745591111.
Show Full Article
TAGS:LOCAL NEWS
Next Story