Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 March 2018 5:05 AM GMT Updated On
date_range 15 March 2018 5:05 AM GMTപത്താംതരം തുല്യതാ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: 2018 ജനുവരിയില്‍ നടത്തിയ പത്താംതരം തുല്യതാ (സേ) പരീക്ഷാഫലം www.keralapareekshabhavan.in ല്‍ ലഭ്യമാണ്. ഒക്‌ടോബറില്‍ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു.
Next Story