Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 11:15 AM IST Updated On
date_range 14 March 2018 11:15 AM ISTekd300
text_fieldsbookmark_border
തിലകൻ കാക്കനാട്: നിലംപതിഞ്ഞിമുകളിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ പാറേപ്പറമ്പിൽ തിലകൻ (78) നിര്യാതനായി. ചെല്ലമ്മ പെരുമ്പാവൂർ: മേതല നിരവത്തുപറമ്പിൽ പദ്മനാഭൻ ഭാര്യ ചെല്ലമ്മ (80) നിര്യാതയായി. മക്കൾ: ബീന, സുശീൽകുമാർ. മരുമക്കൾ: രാജൻ, ബിന്ദു. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഏലിക്കുട്ടി കോതമംഗലം: തലക്കോട് പുത്തൻകുരിശ് കോട്ടക്കുടിയിൽ ഏലിയാസിെൻറ ഭാര്യ ഏലിക്കുട്ടി (കുഞ്ഞേലി-68) നിര്യാതയായി. മക്കൾ: എൽദോസ്, ഗ്രേസി, ബിന്ദു. മരുമക്കൾ: സോണിയ, സാജു, റെജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story