സംവിധായകൻ ബി. ഉണ്ണികൃഷ്​ണ​െൻറ പിതാവ് ഭാസ്​കരപിള്ള

05:45 AM
14/03/2018
(പടം ekd1 Prof P S Bhaskarapillai) തൃപ്പൂണിത്തുറ: ചലച്ചിത്ര സംവിധായകൻ ബി. ഉണ്ണികൃഷ്ണ​െൻറ പിതാവ് പത്തനംതിട്ട ഇലന്തൂർ പുന്നക്കൽ വീട്ടിൽ പ്രഫ. പി.എസ്. ഭാസ്കരപിള്ള (90) നിര്യാതനായി. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജ് റിട്ട. പ്രിൻസിപ്പലാണ്. ഭാര്യ: പൊന്നമ്മ. മരുമകൾ: രാജേശ്വരി മേനോൻ.
Loading...
COMMENTS