Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2018 5:42 AM GMT Updated On
date_range 14 March 2018 5:42 AM GMTകോടിയേരിയുടെ പ്രസ്താവന പരാജയഭീതി മൂലം ^കൊടിക്കുന്നിൽ
text_fieldsbookmark_border
കോടിയേരിയുടെ പ്രസ്താവന പരാജയഭീതി മൂലം -കൊടിക്കുന്നിൽ ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രസ്താവന പരാജയഭീതിയിൽനിന്നുള്ളതാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. മണ്ഡലത്തിലെ ജനങ്ങൾക്ക് സ്വീകാര്യതയുള്ള ഡി. വിജയകുമാറിനെ സ്ഥാനാർഥിയാക്കിയത് എൽ.ഡി.എഫിെൻറയും ബി.ജെ.പിയുെടയും വിജയസാധ്യതകൾക്ക് മങ്ങലേൽപിച്ചിരിക്കുകയാെണന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പരിപാടികൾ ഇന്ന് കണിച്ചുകുളങ്ങര ദേവീക്ഷേത്രം: വടക്കേ ചേരുവാര ഉത്സവം. ഓട്ടൻതുള്ളൽ -ഉച്ച. 12.00, കൊടിമരച്ചുവട്ടിൽ കുരുതി -1.30, കാഴ്ചശ്രീബലി -വൈകു. 4.00, കരിമരുന്ന് പ്രകടനം -രാത്രി 8.00, ദീപക്കാഴ്ച -9.00, ഗാനമേള -10.00, ഗരുഡൻതൂക്കം -1.00 വയലാർ സെൻറ് ഫ്രാൻസിസ് സേവ്യേഴ്സ് ദേവാലയം: തിരുനാൾ. കുരിശിെൻറ വഴി -വൈകു. 5.30
Next Story