Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.ഡി.​െജ.എസ്​ യോഗം...

ബി.ഡി.​െജ.എസ്​ യോഗം ഇന്ന്​ ചേർത്തലയിൽ

text_fields
bookmark_border
ആലപ്പുഴ: ബി.ജെ.പിയുടെ താൻപ്രമാണിത്തത്തിനെതിരെ വിമർശനമുയർത്തിയ ബി.ഡി.ജെ.എസി​െൻറ നിർണായകയോഗം ബുധനാഴ്ച ചേർത്തലയിൽ നടക്കും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയോട് സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ചാണ് പ്രധാനമായും യോഗം ചർച്ച ചെയ്യുക. ബി.ജെ.പിയുടെ നയങ്ങൾക്കെതിരെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തുവന്നിരുന്നു. ബി.ഡി.ജെ.എസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളിയും സമാന നിലപാടിലായിരുന്നു. എങ്കിലും എൻ.ഡി.എ വിട്ടുപോകുന്നതിനെക്കുറിച്ച് വ്യക്തമായ സൂചന നൽകിയതുമില്ല. ബുധനാഴ്ച നടക്കുന്ന യോഗം ബി.െജ.പിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന തീരുമാനത്തിലേക്ക് എത്തും. എന്നാൽ, അതിനുമുമ്പ് ബി.ഡി.ജെ.എസിനെ അനുനയിപ്പിക്കാനുള്ള ഉൗർജിതശ്രമങ്ങൾ ബി.ജെ.പി ആരംഭിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story