Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്ത്രീശാക്തീകരണം...

സ്ത്രീശാക്തീകരണം സംഘടിപ്പിച്ചു

text_fields
bookmark_border
എടത്തല: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല വനിതവേദിയുടെ അഭിമുഖത്തിൽ ലോക വനിത ദിനത്തോടനുബന്ധിച്ച് 'സ്ത്രീശാക്തീകരണം' പരിപാടി സംഘടിപ്പിച്ചു. വള്ളത്തോൾ വനിതവേദി കൺവീനർ സുജ സജീവൻ അധ്യക്ഷത വഹിച്ചു. കവയിത്രി രവിത ഹരിദാസ് പരിപാടി ഉദ്‌ഘാടനം ചെയ്തു. ലിസി കെ. വൈദ്യൻ, ശാലിനി ഭാസി, ലിസി ജേക്കബ്, സുലോചന ശിശുപാലൻ, ജയൻ പുക്കാട്ടുപടി, സി.ജി. ദിനേശ്, ജേക്കബ് സി. മാത്യു, കെ.എം. മഹേഷ് എന്നിവർ സംസാരിച്ചു. സന്ധ്യ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story