Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആഭ്യന്തര ടെർമിനലിനോട്...

ആഭ്യന്തര ടെർമിനലിനോട് ചേർന്നും സോളാർ കാർ പോർട്ട് വരുന്നു

text_fields
bookmark_border
നെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളത്തിലെ . ഇപ്പോൾ രാജ്യാന്തര ടെർമിനലിനോട് ചേർന്നുള്ള കാർ പോർട്ടിൽനിന്ന് 2.7 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ട്. ആഭ്യന്തര ടെർമിനലിൽ 2.4 മെഗാവാട്ട് സോളാറാണ് സ്ഥാപിക്കുക. ഇപ്പോൾ ലോകത്ത് ഏറ്റവും വലിയ സോളാർ കാർ പോർട്ട് ജർമനിയിലെ വീസ് വിമാനത്താവളത്തിലാണ്. ഇവിടത്തെ സോളാർശേഷി നാല് മെഗാവാട്ടാണ്. ആഭ്യന്തര ടെർമിനലിൽ സോളാർ സ്ഥാപിക്കുന്നതോടെ സിയാൽ കാർ പോർട്ടിലേത് 5.1 മെഗാവാട്ടായി ഉയരും. ഇതോടെ പൂർണമായി സോളാറിൽ പ്രവർത്തിക്കുന്ന ഏക വിമാനത്താവളമെന്ന ഖ്യാതി സിയാലിന് സ്വന്തമാകും.
Show Full Article
TAGS:LOCAL NEWS 
Next Story