Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 5:32 AM GMT Updated On
date_range 12 March 2018 5:32 AM GMTമുസിരിസ് ചരിത്ര ക്യാമ്പ്
text_fieldsbookmark_border
കൊച്ചി: 'ലെറ്റ്സ് ഗോ ഫോർ എ ക്യാമ്പ്' എന്ന ഓൺലൈൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചരിത്രാന്വേഷികൾക്കായി 'ഇതിഹാസ' എന്ന ക്യാമ്പ് പരമ്പര നടത്തും. ആദ്യ ക്യാമ്പായ 'മുസ്രിസ്- മണ്മറഞ്ഞ നഗരത്തെ തേടി' പറവൂരിൽ 18ന് നടക്കും. പുരാതന തുറമുഖ നഗരമായിരുന്ന മുസ്രിസ് ഉൽഖനന പ്രദേശമായ പട്ടണം, പാലിയം, ചെറായി, പള്ളിപ്പുറം, ഗോതുരുത്ത്, ചേന്ദമംഗലം, തുടങ്ങിയ സ്ഥലങ്ങളിലെ അനുബന്ധ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ എന്നിവ ബോട്ടുമാർഗം സന്ദർശിക്കുക എന്നതാണ് ക്യാമ്പിലെ പ്രധാന പരിപാടി. ക്യാമ്പിെൻറ ഉദ്ഘാടനം ചരിത്ര എഴുത്തുകാരൻ മനോജ് നിരക്ഷരൻ നിർവഹിക്കും. ഓൺലൈൻ രജിസ്ട്രേഷൻ, മറ്റുവിവരങ്ങൾ എന്നിവക്ക് www.letsgoforacamp.com/upcoming/ എന്ന ലിങ്ക് സന്ദർശിക്കണം. ഫോൺ: 8050725190 , 8088120956
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story