Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 5:26 AM GMT Updated On
date_range 12 March 2018 5:26 AM GMTപൊതിച്ചോര്‍ വിതരണം െചയ്ത് എ.ബി.വി.പി
text_fieldsbookmark_border
കൊച്ചി: കലോത്സവ നഗരിയിൽ . മത്സരാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ആസ്വാദകര്ക്കുമാണ് ഞായറാഴ്ച പ്രവര്‍ത്തകര്‍ പൊതിച്ചോര്‍ നൽകിയത്. രാജേന്ദ്ര മൈതാനിക്ക് സമീപം രണ്ടു കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. കുടിവെള്ള വിതരണവും ഉണ്ടായിരുന്നു. ഞായറാഴ്ച ഭക്ഷണശാലകള്‍ കുറവായത് കലോത്സവത്തിനെത്തിയവരെ വലച്ചെങ്കിലും എ.ബി.വി.പി യുടെ ഭക്ഷണ കൗണ്ടര്‍ കുറച്ചുപേര്‍ക്ക് ആശ്വാസമായി. 425 പൊതിവിതരണം ചെയ്തെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. തിങ്കളാഴ്ച മധുരപലഹാര വിതരണവും അവസാന ദിവസമായ ചൊവ്വാഴ്ച പായസ വിതരണവും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story