Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവേറെങ്ങുമല്ല,...

വേറെങ്ങുമല്ല, നിങ്ങളിലേക്ക് തന്നെ നോക്കൂ...

text_fields
bookmark_border
കൊച്ചി: അതാ... അങ്ങോട്ട് നോക്കൂ... കഥ പറഞ്ഞുതുടങ്ങുന്ന കാഥികർ ഉപയോഗിക്കുന്ന ആദ്യ വാചകമാണിത്. എം.ജി കലോത്സവത്തി​െൻറ മൂന്നാം ദിനം നടന്ന കഥാപ്രസംഗത്തിൽ പക്ഷേ കേട്ടതെല്ലാം നിങ്ങളിലേക്കും ചുറ്റുപാടിലേക്കും നോക്കൂ എന്ന ആഹ്വാനങ്ങളായിരുന്നു. പെൺസാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ സമകാലീന സംഭവങ്ങൾ പ്രമേയങ്ങളായി. സ്ത്രീകൾക്കെതിരായ അതിക്രമം, പീഡനം, ശിക്ഷയിൽനിന്ന് രക്ഷപ്പെടുന്ന കുറ്റവാളികൾ, ഫ്ലാറ്റ് സംസ്കാരത്തിന് അടിപ്പെടുന്ന പുതുതലമുറ, നാടി​െൻറ പൈതൃകവും സംസ്കാരവും നിലനിൽപ്പും മറന്നുള്ള വികസനം, ജോലിക്കും പദവിക്കുമൊപ്പം നല്ല മനുഷ്യരായി മക്കളെ വളർത്തേണ്ടതി​െൻറ ആവശ്യകത എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. പലപ്പോഴും പറഞ്ഞുകേട്ട വിഷയങ്ങളാണെങ്കിലും ശബ്ദവും ഭാവവും ചേർന്ന അവതരണഭംഗികൊണ്ട് കാണികളെയൊന്നാകെ കൈയടിപ്പിക്കുന്നതായിരുന്നു ഓരോ കഥകളും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story