Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 5:05 AM GMT Updated On
date_range 12 March 2018 5:05 AM GMTസിൽവർ ജൂബിലി സമ്മേളനം
text_fieldsbookmark_border
പുക്കാട്ടുപടി: 'കനൽവഴികളിൽ പൊലിയാതെ മർദിതപക്ഷ രാഷ്ട്രീയത്തിെൻറ കാൽനൂറ്റാണ്ട്' പ്രമേയത്തിൽ പി.ഡി.പി സിൽവർ ജൂബിലി സമ്മേളന പ്രചരാണാർഥം ആലുവ മണ്ഡലം കമ്മിറ്റി വാഹന പ്രചാരണജാഥ നടത്തി. എടത്തല പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി. പഞ്ചായത്ത്റോഡ് കവലയിൽ നൽകിയ സ്വീകരണം ഐ.എസ്.എഫ് സംസ്ഥാന കോഒാഡിനേറ്റർ മാഹിൻ തേവരുപാറ ഉദ്ഘാടനം ചെയ്തു. നജീബ് എടത്തല, സമദ് കുഴിവേലിപ്പടി, നാസർ ഏദൻസ് എന്നിവർ സംസാരിച്ചു. ജാഥക്യാപ്റ്റൻ സി.എസ്. ജമാൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story