Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂനിറ്റ് രൂപവത്കരിച്ചു

യൂനിറ്റ് രൂപവത്കരിച്ചു

text_fields
bookmark_border
എടത്തല: യൂത്ത് കോൺഗ്രസ് മലേപ്പള്ളി . യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് മുഹമ്മദ് ഷഫീഖ് പതാക ഉയർത്തി. യൂനിറ്റ് പ്രസിഡൻറ് മുഹമ്മദ് സാദിഖ് അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻറ് എം.എ.എം. മുനീർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡൻറ് സിറാജ് ചേനക്കര, മണ്ഡലം ഭാരവാഹികളായ ഹക്കീം എട്ടുകാട്ടിൽ, സെയ്തു മറ്റപ്പിള്ളി, രമേശ് പുഷ്പ നഗർ, ജസ്റ്റിൻ ജോയ്, കോൺഗ്രസ് നേതാക്കളായ സുലൈമാൻ പേരേക്കാട്ടിൽ, പഞ്ചായത്തംഗം എം.പി. കുഞ്ഞ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story