Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജലസേചന കനാലിൽ മാലിന്യം...

ജലസേചന കനാലിൽ മാലിന്യം തള്ളി

text_fields
bookmark_border
ആലുവ: ഉളിയന്നൂരിലെ ജലസേചന കനാലിൽ ഭക്ഷണാവശിഷ്ടം അടക്കം മാലിന്യം തള്ളി. ശനിയാഴ്ച രാത്രിയാണ് ഹോട്ടൽ അവശിശിഷ്ടങ്ങളും അറവുമാലിന്യവും തള്ളിയത്. കോൺഗസ് വാർഡ് കമ്മിറ്റി അംഗം യു.എച്ച്. മുഹമ്മദി​െൻറ നേതൃത്വത്തിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ മാലിന്യക്കൂമ്പാരത്തിൽനിന്ന് കടയുടെ ബില്ല് കണ്ടെടുത്തു. മുട്ടത്തെ ഒരു ഹോട്ടലി​െൻറ ബില്ലാണ് ലഭിച്ചത്. നാട്ടുകാർ െപാലീസിൽ വിവരമറിയിച്ച് മാലിന്യം നീക്കാൻ നടപടി സ്വീകരിച്ചു. െപാലീസ് െപട്രോളിങ് കാര്യക്ഷമമാക്കി ഇത്തരക്കാർക്കെതിരെ േകെസടുക്കണമെന്ന് മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ജിന്നാസി​െൻറ നേതൃത്വത്തിൽ ചേർന്ന പ്രതിഷേധയോഗത്തിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story