Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2018 4:59 AM GMT Updated On
date_range 12 March 2018 4:59 AM GMTജനജാഗ്രതാസമിതിക്ക് തുടക്കം
text_fieldsbookmark_border
ആലങ്ങാട്: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ രാഷ്്ട്രീയ -സാമൂഹിക - മത സംഘടനകളെ സംഘടിപ്പിച്ച് മാഞ്ഞാലി മാക്കനായി പ്രദേശത്ത് രൂപവത്ക്കരിച്ച ജന ജാഗ്രത സമിതിയുടെ പ്രഖ്യാപനവും ലഘുലേഖ വിതരണോത്ഘാടനവും ആലങ്ങാട് പൊലീസ് സബ് ഇൻസ്പെക്ടർ എൽ. അനിൽകുമാർ നിർവഹിച്ചു. ചെയർമാൻ പി.എ. സക്കീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എ.എം. അലി, ഷാജിത നിസ്സാർ, ജനറൽ കൺവീനർ എ. അനസ്, പി.എച്ച്. ഷാജി, ഹാരിസ് മാഞ്ഞാലി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story