Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2018 5:00 AM GMT Updated On
date_range 2018-03-10T10:30:00+05:30ലഘുലേഖ വിതരണോദ്‌ഘാടനം
text_fieldsആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ മാഞ്ഞാലിയിൽ രൂപവത്കരിച്ച ജനജാഗ്രത സമിതിയുടെ പ്രഖ്യാപനവും ലഘുലേഖ വിതരണോദ്‌ഘാടനവും ശനിയാഴ്ച വൈകീട്ട് 4 .30ന് നടക്കും. പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു സമിതി പ്രഖ്യാപനം നടത്തും. ചെയർമാൻ പി.എ. സക്കീർ അധ്യക്ഷത വഹിക്കും.
Next Story