Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2018 5:32 AM GMT Updated On
date_range 8 March 2018 5:32 AM GMTവിമാനത്താവളത്തിൽ 10.10 കിലോ കഞ്ചാവ് പിടികൂടി
text_fieldsbookmark_border
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 10.10 കിലോ കഞ്ചാവ് പിടികൂടി. ബുധനാഴ്ച ദുൈബലേക്ക്് പോകാനെത്തിയ ഹൈദരാബാദ് സ്വദേശി മുഹമ്മദ് ഹനീഫിൽനിന്നാണ് 70,700 രൂപ വിലയുള്ള കഞ്ചാവ് വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗം പിടികൂടിയത്. ചെക്ക്്-ഇൻ ബാഗേജിൽ മൂന്ന്്് പൊതിയിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. എക്സ്റേ പരിശോധനയിൽ സംശയം തോന്നി ബാഗേജ് തുറന്നുപരിശോധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story