Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജലവകുപ്പ്​ അദാലത്ത്​

ജലവകുപ്പ്​ അദാലത്ത്​

text_fields
bookmark_border
മൂവാറ്റുപുഴ: ജലവകുപ്പ് മൂവാറ്റുപുഴ, കോതമംഗലം, പിറവം സബ് ഡിവിഷന് കീഴിലെ ഗാർഹിക-ഗാർഹികേതര കണക്ഷനുകളിലെ വെള്ളക്കരം കുടിശ്ശിക തീർപ്പാക്കുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നു. 14ന് വൈകീട്ട് അഞ്ചുവരെ സബ് ഡിവിഷനുകളിൽ അപേക്ഷ സ്വീകരിക്കും. 17ന് പിറവം സബ് ഡിവിഷനിലും 19ന് കോതമംഗലത്തും 20ന് മൂവാറ്റുപുഴയിലും രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ അദാലത്ത് നടത്തും. ബില്ലുകളിലെ തെറ്റുകൾ, കൂടുതൽ റീഡിങ്, പ്രവർത്തന രഹിതമായ വാട്ടർ മീറ്റർ എന്നിവ സംബന്ധിച്ച പരാതികൾ അദാലത്തിൽ തീർപ്പാക്കുമെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story