Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 March 2018 5:38 AM GMT Updated On
date_range 7 March 2018 5:38 AM GMTസ്റ്റോറീസ് ഗ്ലോബൽ ഹോം കൺസെപ്റ്റ്സ് െകാച്ചിയിൽ
text_fieldsbookmark_border
െകാച്ചി: പ്രമുഖ ലൈഫ്സ്ൈറ്റൽ ഡെസ്റ്റിനേഷൻ 'സ്റ്റോറീസ് ഗ്ലോബൽ ഹോം കൺസെപ്റ്റ്സ്' കൊച്ചിയിൽ പ്രവർത്തനം തുടങ്ങി. ബോളിവുഡ് നടൻ ജാക്കി ഷ്രോഫ് ഷോറൂമിെൻറ ഉദ്ഘാടനം പാലാരിവട്ടത്ത് നിർവഹിച്ചു. ബംഗളൂരുവിലും കോഴിക്കോടും ഷോറൂം തുറന്നതിന് പിന്നാലെയാണ് കൊച്ചിയിൽ ഷോറൂം ആരംഭിച്ചത്. 60,000 അടി ചതുരശ്ര വിസ്തീർണമുള്ള ഷോറൂമിൽ 19 രാജ്യങ്ങളിൽ നിന്നുള്ള ഡെക്കോർ, ഫർണിഷിങ് ഉൽപന്നങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സോഫകൾ, ബെഡുകൾ, മേശകൾ, കസേരകൾ, വാർേഡ്രാബുകൾ എന്നിവക്ക് പുറമെ ഡൈനിങ് റൂം, ലിവിങ് റൂം, അടുക്കള എന്നിവക്കുള്ള ഡിസൈനുകൾ, ഡെക്കോറുകൾ എന്നിവയുടെയും ഹൗസ്കീപ്പിങ് ആക്സസറികളുടെയും വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. 2020 ഓടെ രാജ്യമെമ്പാടുമായി 20 ഷോറൂമുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സ്റ്റോറീസ് സ്ഥാപകനും ഗ്രൂപ് എം.ഡിയുമായ കെ.പി. സഹീർ പറഞ്ഞു. ചടങ്ങിൽ പുണെ ഷോറൂമിനുള്ള ധാരണാപത്രം സ്റ്റോറീസ് എം.ഡി എം.പി അബ്ദുൽ നസീറിൽ നിന്ന് ഇഷാനിയ മാൾ സി.ഇ.ഒ എം. മഹേഷ് സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story