Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബി.എസ്.എൻ.എൽ മേള

ബി.എസ്.എൻ.എൽ മേള

text_fields
bookmark_border
അങ്കമാലി: മാർച്ച് 31നകം ആധാർ മൊബൈൽ ലിങ്കിങ് പൂർത്തിയാക്കുന്നതി​െൻറ ഭാഗമായി അങ്കമാലി ബി.എസ്.എൻ.എൽ കസ്്റ്റമർ സർവിസ് സ​െൻററിൽ ആധാർ ലിങ്കിങ് മേള തുടങ്ങി. അങ്കമാലി നഗരസഭ ചെയർപേഴ്‌സൻ എം.എ. ഗ്രേസി മേള ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.എൽ ഡിവിഷനൽ എൻജിനീയർ ഡെയ്‌സി തോമസ് സിം കാർഡ് വിതരണം ചെയ്തു. നഗരസഭ കൗൺസിലർമാരായ ബിജു പൗലോസ്, കെ.കെ. സലി എന്നിവർ പങ്കെടുത്തു. എട്ടുവരെ രാവിലെ എട്ട്് മുതൽ വൈകീട്ട്്് ആറുവരെയാണ് മേള.
Show Full Article
TAGS:LOCAL NEWS 
Next Story