Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2018 5:44 AM GMT Updated On
date_range 6 March 2018 5:44 AM GMTഒാഖി ഫണ്ട് നൽകി
text_fieldsbookmark_border
ചെങ്ങന്നൂർ: ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ സമാഹരിച്ച 3,36,50,000 രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സംസ്ഥാന പ്രസിഡൻറ് എൻ. സദാശിവൻ നായർ, ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ, ട്രഷറർ ജി. പദ്മനാഭപിള്ള, വൈസ് പ്രസിഡൻറ് ആലിസ് മാത്യു എന്നിവർ ചേർന്നാണ് െചക്ക് കൈമാറിയത്. വൈദ്യുതി മുടങ്ങും കായംകുളം: വൈദ്യുതി ലൈനിൽ പണി നടക്കുന്നതിനാൽ പൊലീസ് സ്റ്റേഷൻ, റെയിൽവേ, മേരിലാൻഡ്, ഇഞ്ചക്കൽ, ഇരട്ടക്കുളം, മുത്തൂറ്റ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് മൂന്നുവരെ വൈദ്യുതി മുടങ്ങും. അരൂർ: അരൂക്കുറ്റി സാംബോ, ജി.കെ.എസ്, എൻ.ആർ.ഇ.പി, ശാന്തിഗിരി കയർ, ഗ്യാസ് പാക്, ചെട്ടുതറ, വട്ടക്കേരി എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story