Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഐ ഫൗണ്ടേഷൻ കൊച്ചി...

ഐ ഫൗണ്ടേഷൻ കൊച്ചി സെൻറർ തുറന്നു

text_fields
bookmark_border
കൊച്ചി: നേത്രപരിചരണ ആശുപത്രി ശൃംഖലയായ ഐ ഫൗണ്ടേഷൻ കേരളത്തിലെ ആദ്യ സിഗ്നേച്ചര്‍ സ​െൻറര്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്‌റ്റേഷന് സമീപം പ്രവർത്തനം ആരംഭിച്ചു. മണിപ്പാല്‍ ഗ്ലോബല്‍ എജുക്കേഷന്‍ സര്‍വിസസ് ചെയര്‍മാന്‍ ടി.വി. മോഹന്‍ദാസ് പൈ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.കെ. ശൈലജയുടെ ആശംസ ചടങ്ങിൽ വായിച്ചു. പി.ടി. തോമസ് എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, കൗണ്‍സിലര്‍ വിജയകുമാർ, ഐ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ഡി. രാമമൂര്‍ത്തി, എം.ഡി ഡോ. ചിത്ര രാമമൂര്‍ത്തി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ആർ. ഗോപാൽ, കെ.എ. കുര്യച്ചൻ, കെ.എസ്.ഒ.എസ് പ്രസിഡൻറ് ഡോ. രാധാരമണൻ, സി.ഐ.ഐ.ക്യു ഹെൽത്ത് കെയര്‍ ക്യാറ്റലിസ്റ്റ്സ് ചെയര്‍മാന്‍ ഡി. സ്വാമിനാഥൻ, ഭാരതീയ വിദ്യാഭവന്‍ ചെയര്‍മാന്‍ വേണുഗോപാല്‍ സി. ഗോവിന്ദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story